വാക്കുകള്‍ കലഹിക്കാന്‍ കൊതിക്കയാണിപ്പോഴും
നിന്‍ മൌനം നിറഞ്ഞു തുളുമ്പുമീ വേളയിലും
ഒരുവേള നീ എന്നോട് കയര്‍ത്തെങ്കിലെന്നു-
ഞാന്‍ കൊതിച്ചു പോകും നിമിഷങ്ങള്‍….
നിന്‍ മൌനം നിറഞ്ഞു തുളുമ്പുമീ വേളയിലും
ഒരുവേള നീ എന്നോട് കയര്‍ത്തെങ്കിലെന്നു-
ഞാന്‍ കൊതിച്ചു പോകും നിമിഷങ്ങള്‍….
ഒരു പുഞ്ചിരിയുടെ അന്ത്യമായെപ്പോഴോ
കടന്നുവന്നോരാ ദുഃഖ വാര്‍ത്ത
കടന്നുവന്നോരാ ദുഃഖ വാര്‍ത്ത


