സ്വപ്‌നങ്ങള്‍ കുരുതികൊടുക്കപ്പെട്ട മണ്ണില്‍-
നിന്നുയരുന്നതെന്നാത്മാവിന്‍ ഗദ്ഗദങ്ങള്‍.
മോഹഭംഗങ്ങള്‍ വേരുറപ്പിച്ച പകലുകള്‍ക്ക് ചാരെ
തെളിയുന്നത് നിരാശയുടെ കറുത്ത നിഴല്‍പ്പാടുകള്‍
ഒരുവട്ടം കൂടിയീ ആല്‍മരത്തണലത്തോ-
ന്നോരുമിച്ചിരിക്കുവാന്‍ മോഹം.
ഒരുമിച്ചിരുന്നോരെന്‍ പ്രിയരോതും വാക്കുകള്‍
കൊതിതീരെ കേള്‍ക്കുവാന്‍ മോഹം.....
1 comments:
സുഖമെഴും ഗതകാല സ്മരണകള്‍ തന്നെ പ്രവാസത്തിലെ ഉരുക്കും അഗ്നിക്ക് ശമനം തീര്പ്പൂ ....ഭാവുകങ്ങള്‍
Post a Comment